1. A forestation

    1. ക്രിയ
    2. വനമാക്കൽ
    1. നാമം
    2. വനവൽക്കരണം
  2. Asoka forest

    1. നാമം
    2. അശോകവനം
  3. Deep forest

    ♪ ഡീപ് ഫോറസ്റ്റ്
    1. നാമം
    2. കാടകം
  4. Dense forest

    ♪ ഡെൻസ് ഫോറസ്റ്റ്
    1. നാമം
    2. നിബിഡവനം
  5. Evergreen forest

    1. നാമം
    2. നിത്യഹരിതവനം
  6. Forest cover

    1. നാമം
    2. പച്ചപ്പിന്റെ ഉപഗ്രഹം മുഖേന ഉള്ള അളവ്
  7. Forest dwellers

    ♪ ഫോറസ്റ്റ് ഡ്വെലർസ്
    1. നാമം
    2. കാടന്മാർ
  8. Forest-dweller

    1. നാമം
    2. വനവാസി
    3. കാട്ടാളൻ
  9. Virgin forest

    ♪ വർജിൻ ഫോറസ്റ്റ്
    1. നാമം
    2. കന്യാവനം
    3. സ്വാഭാവികാവസ്ഥയിലുള്ള വനം
  10. Riparian forest

    1. നാമം
    2. നദി, അരുവി, തടാകം, ചതുപ്പ് പ്രദേശം, റിസർവോയർ, വലിയ ജലാശയങ്ങൾ തുടങ്ങിയവയോട് ചേർന്നുള്ള വനപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക