1. A host in himself

    1. നാമം
    2. മഹാശക്തൻ
  2. Heavenly host

    ♪ ഹെവൻലി ഹോസ്റ്റ്
    1. -
    2. ദേവൻമാരും ദേവതകളും
  3. Host computer

    ♪ ഹോസ്റ്റ് കമ്പ്യൂറ്റർ
    1. നാമം
    2. ഇന്റർനെറ്റിലൂടെ വിവരങ്ങൾ നമുക്ക് തരുന്ന കമ്പ്യൂട്ടർ
  4. Host node

    ♪ ഹോസ്റ്റ് നോഡ്
    1. -
    2. ഹോസ്റ്റ് കമ്പ്യൂട്ടറിന്റെ ഒരു ടെർമിനൽ
  5. Sin against host

    ♪ സിൻ അഗെൻസ്റ്റ് ഹോസ്റ്റ്
    1. നാമം
    2. ഏറ്റവും കൊടിയ പാപം
  6. Reckon without ones host

    ♪ റെകൻ വിതൗറ്റ് വൻസ് ഹോസ്റ്റ്
    1. ക്രിയ
    2. പ്രയാസത്തേയോ എതിർപ്പിനേയോ നിസ്സാരമായി കണക്കാക്കുക
  7. Remote host

    ♪ റിമോറ്റ് ഹോസ്റ്റ്
    1. നാമം
    2. ഉപയോഗിക്കുന്ന സ്ഥാനത്തുനിന്നും അകലത്തായി സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടർ
  8. Play host

    ♪ പ്ലേ ഹോസ്റ്റ്
    1. ക്രിയ
    2. ചടങ്ങുകൾക്ക് ചെലവുവഹിക്കുക
  9. Hosting

    ♪ ഹോസ്റ്റിങ്
    1. ക്രിയ
    2. വെബ്സൈറ്റിനാവശ്യമായ ഫയലുകൾ സെർവറിലേക്ക് ലോഡുചെയ്യുക
  10. Host

    ♪ ഹോസ്റ്റ്
    1. നാമം
    2. പുരുഷാരം
    3. ജനക്കൂട്ടം
    4. ആതിഥേയൻ
    5. സൈന്യം
    6. സേന
    7. വിരുന്നിനുവിളിച്ചയാൾ
    8. സൂത്രക്കാരൻ
    1. ക്രിയ
    2. ആതിഥേയനോ ആതിഥേയയോ ആയി പ്രവർത്തിക്കുക
    1. നാമം
    2. ബൃഹത്സംഘം
    3. പട
    1. ക്രിയ
    2. സത്രക്കാരൻ
    1. നാമം
    2. ടെലിവിഷൻ പരിപാടി അവതരിപ്പിക്കുന്ന ആൾ
    3. വിശേഷസംരംഭത്തിന് (സംഭവത്തിന്) ആതിഥ്യമരുളുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക