1. A pair

    1. -
    2. ഒരു ജോഡി
  2. A safe pair of hands

    1. നാമം
    2. സുരക്ഷിതമായ കരങ്ങൾ
  3. Carriage and pair

    ♪ കാറിജ് ആൻഡ് പെർ
    1. നാമം
    2. രഥം
    3. വാഹനം
    4. ശകടം
    5. പെരുമാറ്റം
    6. വണ്ടി
    1. -
    2. കോച്ച്
    3. ചുമട്ടുകൂലി
  4. Have good pair of lungs

    ♪ ഹാവ് ഗുഡ് പെർ ഓഫ് ലങ്സ്
    1. വിശേഷണം
    2. ഉച്ചത്തിൽ അലറി വിളിക്കാൻ കഴിവുള്ള
  5. In pairs

    ♪ ഇൻ പെർസ്
    1. വിശേഷണം
    2. ജോടികളായി
  6. Pair of oxen yoked

    ♪ പെർ ഓഫ് ആക്സൻ യോക്റ്റ്
    1. നാമം
    2. നുകം കൂട്ടിനിർത്തിയ ഒരു ജോഡി കാളകൾ
  7. Pair of scales

    ♪ പെർ ഓഫ് സ്കേൽസ്
    1. -
    2. സാധാരണ തുലാസ്
  8. Pair off

    ♪ പെർ ഓഫ്
    1. ക്രിയ
    2. ഇണയായി തിരിയുക
    3. ജോടിയായിരിക്കുക
  9. Pair production

    ♪ പെർ പ്രഡക്ഷൻ
    1. നാമം
    2. വികിരണ ക്വാൺടത്തെ ഇലക്ട്രാണും പ്രോട്ടോണുമായി മാറ്റൽ
  10. Pair royal

    ♪ പെർ റോയൽ
    1. നാമം
    2. ഒരേ ജാതിയിൽപ്പെട്ട മൂന്നു കളിച്ചീട്ടുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക