1. A poison

    1. നാമം
    2. വിഷം
  2. Blood poisoning

    ♪ ബ്ലഡ് പോയസനിങ്
    1. -
    2. രക്തത്തിൽ വിഷം കലരൽ
  3. Food poisoning

    ♪ ഫൂഡ് പോയസനിങ്
    1. നാമം
    2. ഭക്ഷ്യവിഷബാധ
  4. One mans meat is another mans poison

    ♪ വൻ മാൻസ് മീറ്റ് ഇസ് അനതർ മാൻസ് പോയസൻ
    1. -
    2. എല്ലാവരും ഇഷ്ടപ്പെടുന്നത് ഒരേ കാര്യമായിരിക്കുകയില്ല
  5. Physician of poison ailments

    ♪ ഫസിഷൻ ഓഫ് പോയസൻ ഏൽമൻറ്റ്സ്
    1. നാമം
    2. വിഷഹാരി
  6. Poison ivy

    1. നാമം
    2. വടക്കെ അമേരിക്കയിൽ കാണുന്ന ഒരു തരം വിഷച്ചെടി. അതിലെ ദ്രാവകം ശരീരത്തിൽ സ്പർശിച്ചാൽ ചൊറിഞ്ഞുതടിക്കുകയും തിളച്ചവെള്ളം ശരീരത്തിൽ വീണതുപോലെ ആവുകയും ചെയ്യും.
  7. Poison pen letter

    ♪ പോയസൻ പെൻ ലെറ്റർ
    1. നാമം
    2. ഊമക്കത്ത്
  8. Poison tree

    ♪ പോയസൻ ട്രി
    1. നാമം
    2. വിഷവൃക്ഷം
  9. Poison-fang

    1. -
    2. വിഷപ്പല്ല
    1. നാമം
    2. വിഷപ്പല്ൽ
  10. Poison-gas

    1. നാമം
    2. വിഷവായു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക