1. Abandoning

    ♪ അബാൻഡനിങ്
    1. ക്രിയ
    2. ഉപേക്ഷിക്കൽ
    1. നാമം
    2. വിട്ടുകളയൽ
  2. Abandoned woman

    ♪ അബാൻഡൻഡ് വുമൻ
    1. നാമം
    2. ഉപേക്ഷിക്കപ്പെട്ട സ്ത്രീ
  3. To abandon

    ♪ റ്റൂ അബാൻഡൻ
    1. ക്രിയ
    2. ഉപേക്ഷിക്കുക
  4. Abandoned

    ♪ അബാൻഡൻഡ്
    1. വിശേഷണം
    2. ഉപേക്ഷിക്കപ്പെട്ട
    3. വിഷയലമ്പടത്വമുള്ള
    4. തള്ളിപുറത്താക്കപ്പെട്ട
    5. പരിത്യജിച്ച
  5. Abandon

    ♪ അബാൻഡൻ
    1. ക്രിയ
    2. കയ്യൊഴിയുക
    3. കൈവിടുക
    4. സ്വാതന്ത്യ്രം ഉപേക്ഷിക്കുക
    5. മറ്റൊരാൾക്കു സ്വയം കീഴടങ്ങുക
    6. ഉപേക്ഷിക്കുക
    7. പിൻവാങ്ങുക
  6. Abandonment

    ♪ അബാൻഡൻമൻറ്റ്
    1. നാമം
    2. ത്യാഗം
    1. ക്രിയ
    2. കയ്യൊഴിക്കൽ
    1. നാമം
    2. പരിത്യാഗം
    3. സ്വച്ഛന്ദവൃത്തി
    4. കയ്യൊഴിയൽ
  7. Abandonments

    ♪ അബാൻഡൻമൻറ്റ്സ്
    1. ക്രിയ
    2. ഉപേക്ഷിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക