1. Abduction

    ♪ ആബ്ഡക്ഷൻ
    1. നാമം
    2. അപഹരണം
    1. -
    2. തട്ടിക്കൊണ്ടുപോകൽ
    1. നാമം
    2. നരമോഷണം
    3. തട്ടിക്കൊണ്ടു പോകൽ
  2. Abduct

    ♪ ആബ്ഡക്റ്റ്
    1. ക്രിയ
    2. മനുഷ്യനെ ചതിച്ചോ ബലം പ്രയോഗിച്ചോ പിടിച്ചുകൊണ്ടുപോകുക
    3. തട്ടിക്കൊണ്ടു പോകുക
    4. ചതിച്ചോ ബലം പ്രയോഗിച്ചോ പിടിച്ചു കൊണ്ടുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക