1. Aberrational

    ♪ ആബറേഷനൽ
    1. നാമം
    2. അന്യായം
    3. ന്യായമല്ലാത്ത പ്രവർത്തനം
  2. Light aberration

    ♪ ലൈറ്റ് ആബറേഷൻ
    1. നാമം
    2. പ്രകാശവിപഥനം
  3. Mental aberration

    ♪ മെൻറ്റൽ ആബറേഷൻ
    1. നാമം
    2. മാനസികവിഭ്രാന്തി
  4. Aberrant

    ♪ ആബെറൻറ്റ്
    1. വിശേഷണം
    2. വഴിതെറ്റിയ
    3. ക്രമവിരുദ്ധമായ
    4. പതിവില്ലാത്ത
    5. അംഗീകരിക്കാനാവാത്ത
    6. വ്യതിചലിച്ച
    7. അപഭ്രംശം സംഭവിച്ച
  5. Aberrate

    1. ക്രിയ
    2. അപഭ്രംശിക്കുക
    3. ന്യായം തെറ്റി പ്രവർത്തിക്കുക
    4. മാർഗഭ്രംശം വരിക
  6. Aberration

    ♪ ആബറേഷൻ
    1. നാമം
    2. വ്യതിചലനം
    3. വഴിതെറ്റൽ
    4. സാധാരണ രീതിയിൽ നിന്ൻ വ്യതിചലിക്കൽ
    5. സ്വധർമ്മത്തിൽ നിന്നുള്ള ഭ്രംശം
    6. നക്ഷത്രങ്ങളുടെ സ്ഥിതിഭേദം
    7. ചിത്തഭ്രമം
    8. മാർഗഭ്രംശം
    9. വഴിപിഴയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക