1. Ability

    ♪ അബിലറ്റി
    1. നാമം
    2. പാടവം
    3. പടുത്വം
    4. ശേഷി
    5. നൈപുണ്യം
    6. ശക്തി
    7. യോഗ്യത
    8. കുശലത
  2. Ability to understand

    ♪ അബിലറ്റി റ്റൂ അൻഡർസ്റ്റാൻഡ്
    1. നാമം
    2. ഗ്രഹിക്കുവാനുള്ള കഴിവ്
  3. Native ability or intelligence

    ♪ നേറ്റിവ് അബിലറ്റി ഓർ ഇൻറ്റെലജൻസ്
    1. നാമം
    2. ജന്മസിദ്ധമായ കഴിവ് അല്ലെങ്കിൽ ബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക