1. Abrasiveness

    1. നാമം
    2. മര്യാദയില്ലായ്മ
  2. Abrasion

    ♪ അബ്രേഷൻ
    1. നാമം
    2. ഹാനി
    3. ദൂഷണം
    4. കളങ്കം
    5. രൂക്ഷത
    6. ഉരസൽ
    7. രൂക്ഷം
    1. വിശേഷണം
    2. ഉപയോഗമ മൂലം കേടുവന്ന
    1. നാമം
    2. പോറൽ
    3. ഉരച്ച് മിനുസപ്പെടുത്തൽ
  3. Abrasive

    ♪ അബ്രേസിവ്
    1. വിശേഷണം
    2. മര്യാദയില്ലാത്ത
    3. രൂക്ഷമായ
    4. പരുഷമായ
    5. മിനുക്കാനുള്ള
    1. നാമം
    2. രാകിയോ ഉരച്ചോ മിനുസപ്പെടുത്താനുള്ള വസ്തു
    1. വിശേഷണം
    2. ഉരയ്ക്കാൻ ഉപയോഗിക്കുന്ന
  4. Abrasively

    1. ക്രിയാവിശേഷണം
    2. ഉരച്ച് കൊണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക