1. Abstinence

    ♪ ആബ്സ്റ്റനൻസ്
    1. നാമം
    2. സുഖാനുഭവ വർജ്ജനം
    3. ഭാഗികോപവാസം
    4. ലഹരിപദാർത്ഥ വർജ്ജനം
    5. സംയമനം
    6. സമ്പൂർണ്ണമദ്യപരിവർജ്ജനം
    7. വർജനം
    8. വിട്ടൊഴിയൽ
    9. സന്പൂർണ്ണമദ്യപരിവർജ്ജനം
  2. Abstinent

    ♪ ആബ്സ്റ്റനൻറ്റ്
    1. വിശേഷണം
    2. ഭാഗികോപവാസമുള്ള
    3. ഇന്ദ്രിയ നിഗ്രഹമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക