1. Attributable

    ♪ അട്രിബ്യറ്റബൽ
    1. വിശേഷണം
    2. ചുമത്തപ്പെടാവുന്ന
  2. Without attributes

    ♪ വിതൗറ്റ് ആറ്റ്റബ്യൂറ്റ്സ്
    1. നാമം
    2. നിർഗ്ഗുണത
    1. വിശേഷണം
    2. ഗുണങ്ങളില്ലാത്ത
  3. Attribute

    ♪ ആറ്റ്റബ്യൂറ്റ്
    1. ക്രിയ
    2. ചുമത്തുക
    1. നാമം
    2. ഗുണം
    3. വിശേഷണം
    4. ധർമ്മം
    1. ക്രിയ
    2. ആരോപിക്കുക
    1. നാമം
    2. ലക്ഷണം
    3. പ്രതീകം
    1. ക്രിയ
    2. എന്തെങ്കിലുമൊന്നിനെ മറ്റൊന്നിനു കാരണമായി കാണുക
    3. സംബന്ധിപ്പിക്കുക
    4. ഹേതുവാക്കുക
  4. Attributes

    ♪ ആറ്റ്റബ്യൂറ്റ്സ്
    1. നാമം
    2. ഗുണങ്ങൾ
    3. ലക്ഷണങ്ങൾ
  5. Attribution

    ♪ ആട്രിബ്യൂഷൻ
    1. നാമം
    2. ആരോപണം
    3. ലക്ഷണം ആരോപിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക