1. Auster

    ♪ ഓസ്റ്റർ
    1. നാമം
    2. തെക്കൻകാറ്റ്
  2. Austere

    ♪ ഓസ്റ്റിർ
    1. -
    2. കഠിനമായ
    1. വിശേഷണം
    2. കർക്കശമായ
    3. തീവ്രവിരക്തിയോടുകൂടിയ
    4. ഉഗ്രമായ സൻമാർഗനിഷ്ഠയുള്ള
    5. ലാളിത്യം മുറ്റിനിൽക്കുന്ന
    6. അലങ്കാരരഹിതമായ
    7. സുഖങ്ങളെ ത്യജിക്കുന്ന
    8. ഒതുങ്ങിയ മട്ടിലുള്ള
    1. -
    2. ചവർപ്പുളള
  3. Austerity

    ♪ ഓസ്റ്റെറിറ്റി
    1. നാമം
    2. കാഠിന്യം
    3. കഠിന നിഷ്ഠ
    4. തീവ്രവിരക്തി
    5. സുഖോപഭോഗനിഷേധം
    6. സന്ന്യാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക