1. Automatic

    ♪ ഓറ്റമാറ്റിക്
    1. വിശേഷണം
    2. തന്നത്താനെ പ്രവർത്തിക്കുന്ന
    3. ഇച്ഛാപൂർവ്വകമല്ലാത്ത
    4. സ്വയം പ്രേരിതമായ
    1. -
    2. സ്വയം ചലിക്കുന്ന
    1. വിശേഷണം
    2. സ്വയം പ്രവർത്തിക്കുന്ന
    3. താനേ പ്രവർത്തിക്കുന്ന
    1. -
    2. തന്നെത്താൻ പ്രവർത്തിക്കുന്ന യന്ത്രം
    3. സ്വയംപ്രേരിതനായ
    1. വിശേഷണം
    2. സ്വയമേയുള്ളത്
  2. Automatic check

    ♪ ഓറ്റമാറ്റിക് ചെക്
    1. ക്രിയ
    2. കമ്പ്യൂട്ടറിന്റെ പ്രവർത്തനം കമ്പ്യൂട്ടർ തന്നെ പരിശോധിക്കുക
    1. നാമം
    2. കമ്പ്യൂട്ടറിൻ നൽകുന്ന ഡാറ്റയുടെ കൃത്യത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം
  3. Automatic dictionary

    ♪ ഓറ്റമാറ്റിക് ഡിക്ഷനെറി
    1. നാമം
    2. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള ഡിക്ഷണറി
  4. Automatic log on

    ♪ ഓറ്റമാറ്റിക് ലോഗ് ആൻ
    1. ക്രിയ
    2. കമ്പ്യൂട്ടറിൽത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താൽ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
  5. Automatic pagination

    ♪ ഓറ്റമാറ്റിക് പാജനേഷൻ
    1. -
    2. കമ്പ്യൂട്ടറിന്റെ സഹായത്താൽ ഏതെങ്കിലും റിപ്പോർട്ടുകളോ പുസ്തകങ്ങളോ തയ്യാറാക്കുമ്പോൾ പേജിന്റെ വലിപ്പം, മാർജിൻ, നമ്പർ തുടങ്ങിയവ കമ്പ്യൂട്ടർതന്നെ സ്വന്തമായി ചെയ്യുന്നത്
  6. Automatically

    ♪ ഓറ്റമാറ്റിക്ലി
    1. ക്രിയാവിശേഷണം
    2. സ്വയമേവ
  7. Automatism

    1. നാമം
    2. സ്വയംപ്രരിതത്വം
    3. അനൈച്ഛികപ്രവർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക