1. Aviation

    ♪ ഏവിയേഷൻ
    1. -
    2. വിമാനയത്ര
    1. നാമം
    2. വിമാനയാനം പരിചയിക്കൽ
    1. -
    2. പറക്കൽ
    1. നാമം
    2. വിമാനം പറപ്പിക്കൽ
    1. -
    2. വിമാനം പറപ്പിക്കാനുളള നൈപുണ്യം നേടൽ
    3. വിമാനനിർമ്മാണം
    1. നാമം
    2. വ്യേമയാനം
    3. വിമാനം പറപ്പിക്കുന്ന ശാസ്ത്രം
  2. Aviate

    1. ക്രിയ
    2. വിമാനത്തിൽ പറക്കുക
    3. വ്യോമയാത്ര ചെയ്യുക
    4. പൈലറ്റായി പ്രവർത്തിക്കുക
  3. Aviator

    ♪ ഏവിയേറ്റർ
    1. നാമം
    2. വൈമാനികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക