1. Avoidance

    ♪ അവോയഡൻസ്
    1. -
    2. പരിത്യാഗം
    3. അസാധുവാക്കൽ
    1. ക്രിയ
    2. ഒഴിവാക്കൽ
    1. -
    2. ഉപേക്ഷ
    1. നാമം
    2. വിമുഖത
    1. ക്രിയ
    2. ത്യജിക്കൽ
    1. നാമം
    2. വർജ്ജനം
  2. Beating and avoiding blows

    ♪ ബീറ്റിങ് ആൻഡ് അവോയഡിങ് ബ്ലോസ്
    1. നാമം
    2. പ്രഹരമേൽപ്പിക്കുകയും തടുക്കുകയും ചെയ്യൽ
  3. Avoid

    ♪ അവോയഡ്
    1. ക്രിയ
    2. ത്യജിക്കുക
    3. തടയുക
    4. വർജ്ജിക്കുക
    5. വിട്ടുമാറി നിൽക്കുക
    6. ഒഴിഞ്ഞുമാറാൻ നോക്കുക
  4. Avoidable

    ♪ അവോയഡബൽ
    1. -
    2. ഒഴിവാക്കാവുന്ന
    1. വിശേഷണം
    2. പരിവർജ്ജ്യമായ
    3. കൂടാതെ കഴിക്കാവുന്ന
    1. -
    2. ദുർബലപ്പെടുത്താവുന്ന
  5. Avoiding

    ♪ അവോയഡിങ്
    1. ക്രിയ
    2. ഒഴിവാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക