1. Babble

    ♪ ബാബൽ
    1. നാമം
    2. വായാടി
    1. ക്രിയ
    2. അസംബന്ധം പറയുക
    3. പുലമ്പുക
    1. നാമം
    2. ബാലിശസംസാരം
    3. നിരർത്ഥസംഭാഷണം
    1. ക്രിയ
    2. അസ്പഷ്ടമായി ശബ്ദിക്കുക
    1. നാമം
    2. കളകളാരവം
    1. ക്രിയ
    2. ജൽപിക്കുക
    1. നാമം
    2. ജൽപകൻ
    3. ജൽപനം
    1. ക്രിയ
    2. മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക
    3. വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്ദമുണ്ടാക്കുക
    4. ശ്രദ്ധക്കുറവുകൊണ്ട് ഒരു രഹസ്യം വെളിപ്പെടുത്തുക
    5. കുട്ടികളുടെ രീതിയിൽ സംസാരിക്കുക
    1. -
    2. വേഗത്തിൽ സംസാരിക്കുക
    1. നാമം
    2. ജല്പനം
    3. മർമ്മരശബ്ദം
    4. ജല്പകൻ
  2. Babbling

    ♪ ബാബലിങ്
    1. നാമം
    2. ബാലിശസംസാരം
    3. നിരർത്ഥസംഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക