1. Backbiter

    1. ക്രിയ
    2. സുഹൃത്തുക്കളെ വഞ്ചിക്കുക
    3. വാഗ്ദാനലംഘനം ചെയ്യുക
    1. നാമം
    2. ഏഷണിക്കാരൻ
  2. Backbite

    ♪ ബാക്ബൈറ്റ്
    1. ക്രിയ
    2. അപവാദം പറയുക
    3. ഏഷണി പറയുക
    4. ആളില്ലാത്ത തക്കം നോക്കി അയാളെപ്പറ്റി ദൂഷ്യം പറയുക
    5. കുശുമ്പ് പറയുക
    6. കുശുന്പ് പറയുക
  3. Backbiting

    ♪ ബാക്ബൈറ്റിങ്
    1. ക്രിയ
    2. സുഹൃത്തുക്കളെ വഞ്ചിക്കുക
    3. വാഗ്ദാനലംഘനം ചെയ്യുക
    1. നാമം
    2. അപവാദം പറയൽ
    3. പരദൂഷണം പറച്ചിൽ
    4. ഒരാളുടെ അസാന്നിദ്ധ്യത്തിൽ അയാളെക്കുറിച്ച് ദൂഷണം പറയൽ
    5. ഏഷണി പറച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക