1. Deliberately

    ♪ ഡിലിബർറ്റ്ലി
    1. ക്രിയാവിശേഷണം
    2. കരുതിക്കൂട്ടി
    3. ആലോചിച്ചുറച്ച്
    4. മനഃപൂർവ്വം
    5. അവധാനപൂർവ്വം
    6. ആലോചനാപൂർവ്വം
    7. വിചാരപൂർവ്വം
  2. Deliberate

    ♪ ഡിലിബർറ്റ്
    1. ക്രിയ
    2. ചിന്തിക്കുക
    3. ആലോചിക്കുക
    4. നിരൂപിക്കുക
    5. ഗുണദോഷങ്ങൾ ഗാഢമായി ചിന്തിക്കുക
    1. വിശേഷണം
    2. അവധാനപൂർവ്വം ചിന്തിച്ച
    3. മനഃപൂർവ്വമായ
    4. കരുതികൂട്ടിയുള്ള
    5. കരുതിക്കൂട്ടിയുള്ള
    6. ശ്രദ്ധയോടെ സംസാരിക്കുന്ന
    7. ആലോചനാപൂർവ്വമായ
    8. സാവകാശവും അവധാനതയുമുള്ള
    1. ക്രിയ
    2. സസൂക്ഷ്മം ആലോചിച്ചു നോക്കുക
    3. വിമർശനബുദ്ധ്യാ ചിന്തിക്കുക
    4. ഔപചാരികമായി ചർച്ച ചെയ്യുക
    1. നാമം
    2. മന:പൂർവ്വമായ
    3. കരുതിക്കൂട്ടിയുളള
  3. Deliberation

    ♪ ഡിലിബറേഷൻ
    1. നാമം
    2. പര്യാലോചന
    3. ചർച്ച
    4. ഗാഢമായ പര്യാലോചന
    5. സമീക്ഷ
    6. അവധാനപൂർവ്വമായ ചിന്ത
    7. കരുതൽ
    8. അവധാനപൂർവ്വമായ ആലോചന
    9. ദീർഘമായ ആലോചന
    10. മുൻകൂട്ടി ആലോചിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക