1. Eager

    ♪ ഈഗർ
    1. വിശേഷണം
    2. തൽപരനായ
    3. അത്യാശയോടുകൂടിയ
    4. ആകാംക്ഷയുള്ള
    5. ആസക്തിയുള്ള
    6. ഉത്സുകനായ
    7. ആകാംക്ഷയുളള
    8. വ്യഗ്രതയുള്ള
    9. ഏകാഗ്രചിത്തനായ
    10. ആസക്തിയുളള
  2. Eagerly

    ♪ ഈഗർലി
    1. ക്രിയാവിശേഷണം
    2. ഔത്സുക്യത്തോടെ
    3. വ്യഗ്രതയോടെ
    4. ആകാംക്ഷയോടെ
    5. താത്പര്യത്തോടെ
  3. Eager for

    ♪ ഈഗർ ഫോർ
    1. വിശേഷണം
    2. അതിയായ ആഗ്രഹമുള്ള
  4. Eagerness

    ♪ ഈഗർനസ്
    1. നാമം
    2. കൊതി
    3. വർദ്ധിച്ച ആശ
    4. ഔത്സുക്യം
    1. -
    2. ആകാംക്ഷ
  5. Eager beaver

    ♪ ഈഗർ ബീവർ
    1. നാമം
    2. കൂടുതൽ ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്നയാൾ
    3. ആത്മാർത്ഥമായി ജോലി ചെയ്യുന്നയാൾ
    4. അത്യാവേശം പൂണ്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക