1. Eared

    ♪ ഇർഡ്
    1. വിശേഷണം
    2. ചെവിയുള്ള
    3. കതിരുള്ള (ധാന്യം)
  2. Ear to ear

    ♪ ഈർ റ്റൂ ഈർ
    1. നാമം
    2. ചെവിക്കുചെവി
  3. Ear-drop

    1. നാമം
    2. കാതിൽ തൂക്കിയിടുന്ന ആഭരണം
    3. കർണ്ണാഭരണം
    4. ചെവിയിൽ ഒഴിക്കാനുള്ള മരുന്ൻ
    5. കാതിൽപൂ
    6. ചെവിയിൽ ഒഴിക്കാനുള്ള മരുന്ന്
    7. കുണുക്ക്
  4. Ear-marked

    1. -
    2. തിരിച്ചറിയാനുള്ള അടയാളമിട്ട
    1. വിശേഷണം
    2. പ്രത്യേകകാര്യത്തിനായി നീക്കിവയ്ക്കപ്പെട്ട
  5. Ear-ornament

    1. നാമം
    2. കർണ്ണോത്തംസം
    3. കർണാഭരണം
  6. Ear-ornaments

    1. നാമം
    2. കമ്മൽ
  7. Ear-phone

    1. നാമം
    2. ചെവിയോടു ചേർത്തുവയ്ക്കുന്ന ടെലിഫോൺ റിസീവർ
  8. Ear-ring for male

    1. നാമം
    2. കടുക്കൻ
  9. Ear-ring for males

    1. നാമം
    2. പുരുഷൻമ്മാരുടെ കമ്മൽ
  10. Ear-shot

    1. നാമം
    2. വെടിയൊച്ച കേൾക്കാവുന്നത്രദൂരം
    1. ക്രിയ
    2. പൂർണ്ണ ശ്രദ്ധ ലഭിക്കുക
    3. കേട്ടെങ്കിലു യാതൊരു ശ്രദ്ധയോ താൽപര്യമോ ഉണർത്താതിരിക്കുക
    1. വിശേഷണം
    2. അഗാധമായി വ്യാപൃതനായ
    3. മൂപ്പെടത്തിയിട്ടില്ലാത്ത
    4. അനുഭവജ്ഞാനമില്ലാത്ത
    1. നാമം
    2. കേൾക്കാവുന്ന ദൂരത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക