1. Ease+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഈസ്
    • നാമം :Noun

      • സൗകര്യം
      • സുഖസൗകര്യം
      • ലാളിത്യം
      • സൗഖ്യം
      • ആശ്വാസം
      • സ്വസ്ഥത
      • അനായാസം
      • സുസാധ്യത
      • പ്രയാസമില്ലായ്‌മ
      • സ്വാഭാവികത്വം
    • ക്രിയ :Verb

      • ആശ്വസിപ്പിക്കുക
      • സാന്ത്വനപ്പെടുത്തുക
      • ശമിപ്പിക്കുക
      • വേദന ശമിപ്പിക്കുക
      • ഭാരം കുറയ്‌ക്കുക
      • മനസ്സുഖമുണ്ടാക്കുക
      • സൗകര്യപ്പെടുത്തുക
      • നിയന്ത്രണത്തില്‍നിന്നുമോചിപ്പിക്കുക
      • ലഘൂകരിക്കുക
      • മൂല്യം കുറയ്‌ക്കുക
      • ശാന്തി വരുത്തുക
    • അവ്യയം :Conjunction

      • നിര്‍ബാധം
      • സമാധാനം
      • പ്രയാസമില്ലായ്മ
  2. Easeful+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • ആശ്വസിപ്പിക്കുന്ന
      • സ്വാസ്ഥ്യകരമായ
  3. Ill at ease+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇൽ ആറ്റ് ഈസ്
    • ക്രിയ :Verb

      • അസ്വസ്ഥമാവുക
      • അസ്വസ്ഥനാവുക
    • വിശേഷണം :Adjective

      • അസുഖകരമായ
    • ഭാഷാശൈലി :Idiom

      • അസ്വസ്ഥമാവുക
      • പേടിച്ചു പോവുക
      • പേടിച്ചു പോവുക
  4. Quantitative easing+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക
  5. With ease+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ഭാഷാശൈലി :Idiom

      • അനായാസമായി
X

SMC