1. Faces

    ♪ ഫേസസ്
    1. നാമം
    2. മുഖങ്ങൾ
    3. മുഖഭാവങ്ങൾ
  2. Face to face

    ♪ ഫേസ് റ്റൂ ഫേസ്
    1. ക്രിയ
    2. അഭിമുഖീകരിക്കുക
    3. സമ്മുഭിമുഖീകരിക്കുക
    4. അഭിമുഖമായിരിക്കുക
    1. ഭാഷാശൈലി
    2. മുഖാമുഖമായിരിക്കുക
  3. Bold face

    ♪ ബോൽഡ് ഫേസ്
    1. നാമം
    2. ഹെഡ്ഡിംഗിനോ അതുപോലുള്ള പ്രധാന വാക്കുകൾക്കോ പ്രാധാന്യം കൊടുക്കുവാനായി മറ്റു വാക്കുകളോക്കാൾ കൂടുതൽ കടുപ്പത്തിൽ കൊടുക്കുന്നത്
  4. Brazen faced

    ♪ ബ്രേസൻ ഫേസ്റ്റ്
    1. വിശേഷണം
    2. ലജ്ജയില്ലാത്ത
  5. Change the face

    ♪ ചേഞ്ച് ത ഫേസ്
    1. -
    2. സത്യവും മിഥ്യയും
  6. Cross-face

    1. നാമം
    2. ദുർമുഖം
  7. Face confront resist

    ♪ ഫേസ് കൻഫ്രൻറ്റ് റിസിസ്റ്റ്
    1. ക്രിയ
    2. എതിർക്കുക
    3. എതിരിടുക
    4. അഭിമുഖീകരിക്കുക
    5. ധൈര്യപൂർവ്വം നേരിടുക
    6. ധാർഷ്ട്യ കാട്ടുക
    7. മറുത്തു നിൽക്കുക
  8. Face down

    ♪ ഫേസ് ഡൗൻ
    1. ക്രിയ
    2. നോക്കിലൂടെയും വാക്കിലൂടെയും ഭയപ്പെടുത്തുക
  9. Face gear

    ♪ ഫേസ് ഗിർ
    1. നാമം
    2. പ്രതലപ്പൽചക്രം
  10. Face of

    ♪ ഫേസ് ഓഫ്
    1. വിശേഷണം
    2. തുറന്നു ധിക്കരിക്കുന്ന
    1. -
    2. കണക്കിലെടുക്കാതെ
    3. തൃണവൽഗണിച്ചുകൊണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക