1. Facility

    ♪ ഫസിലിറ്റി
    1. നാമം
    2. സൗകര്യം
    1. -
    2. ലാളിത്യം
    3. ലാഘവം
    1. നാമം
    2. എളുപ്പം
    3. ലാഘവത്വം
    4. പ്രയാസരാഹിത്യം
    5. സുസാദ്ധ്യത
  2. Facile

    ♪ ഫാസൽ
    1. വിശേഷണം
    2. സുലഭമായ
    3. ഇണക്കമുള്ള
    4. അനായാസമായ
    5. എളുപ്പമായ
    6. അനുകൂലമായ
    7. സുഗമമായ
    8. ഉപരിപ്ലവമായ
    9. ഒഴുക്കുള്ള
    10. വിലയില്ലാത്ത
    11. സുസാദ്ധ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക