1. Gait

    ♪ ഗേറ്റ്
    1. -
    2. ഗതി
    3. നടക്കുന്നവിധം
    1. നാമം
    2. സഞ്ചാരക്രമം
    3. നടപ്പുരീതി
    4. ചലനരീതി
  2. Go ones gait

    ♪ ഗോ വൻസ് ഗേറ്റ്
    1. ക്രിയ
    2. സ്വന്തം രീതിയിൽ മുന്നേറുക
  3. Shambling gait

    1. നാമം
    2. ആടിയുലഞ്ഞ നടത്തം
    3. കുഴഞ്ഞ നടത്തം
  4. Swan-like gait

    1. ഭാഷാശൈലി
    2. അന്നനട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക