1. Hackle

    ♪ ഹാകൽ
    1. നാമം
    2. ചണച്ചീപ്പ്
    3. നൂൽക്കാത്ത പട്ട്
    4. കോഴിത്തൂവൽ
  2. Raise somebodys hackles

    1. ക്രിയ
    2. ദേഷ്യം പിടിപ്പിക്കുക
  3. Raise someones hackles

    1. ക്രിയ
    2. ദേഷ്യം പിടിപ്പിക്കുക
  4. With his hackles rising

    ♪ വിത് ഹിസ് ഹാകൽസ് റൈസിങ്
    1. വിശേഷണം
    2. കുപിതനായ
    3. സമരോത്സുകനായ
  5. Hackles

    ♪ ഹാകൽസ്
    1. നാമം
    2. തൂവൽ
    3. പട്ടിയുടെയും പക്ഷിയുടെയും കഴുത്തിലെ മുടി
    4. ചില പട്ടാളക്കാരുടെ തൊപ്പിയിൽ ചേർത്തിട്ടുള്ള തൂവൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക