1. Inflation

    ♪ ഇൻഫ്ലേഷൻ
    1. നാമം
    2. നാണയപ്പെരുപ്പം
    3. വിലക്കയറ്റം
    4. വീർക്കൽ
    5. വീങ്ങൽ
  2. Inflate

    ♪ ഇൻഫ്ലേറ്റ്
    1. ക്രിയ
    2. വർദ്ധിപ്പിക്കുക
    3. വലുതാക്കുക
    4. ഊതിവീർപ്പിക്കുക
    5. പൊങ്ങച്ചം പറയുക
    6. വിലക്കയറ്റമുണ്ടാക്കുക
    7. നാണയപ്പെരുപ്പമുണ്ടാവുക
    8. ഉദ്ധതമാക്കുക
    9. കാറ്റുനിറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക