1. Integration+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇൻറ്റഗ്രേഷൻ
    • നാമം :Noun

      • ഏകീകരണം
      • ഉദ്‌ഗ്രഥനം
      • സമാകലനം
  2. Integral+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇൻറ്റഗ്രൽ
    • വിശേഷണം :Adjective

      • മുഴുവനായ
      • സമഗ്രമായ
      • അവിഭാജ്യമായ
      • അവിഭക്തമായ
      • പൂര്‍ണ്ണസംഖ്യകളെ സംബന്ധിച്ച
      • പൂര്‍ണ്ണാങ്കമായ
  3. Integrally+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • ആകെക്കൂടെ
    • വിശേഷണം :Adjective

      • പൂര്‍ണ്ണമായി
      • മാറ്റിനിർത്താൻ കഴിയാത്ത
    • ക്രിയാവിശേഷണം :Adverb

      • ഒഴിവാക്കാൻ കഴിയാത്തവിധം
  4. Integrate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇൻറ്റഗ്രേറ്റ്
    • നാമം :Noun

      • ഉദ്‌ഗ്രഥനം
    • ക്രിയ :Verb

      • സംയോജിപ്പിക്കുക
      • പൂര്‍ണ്ണമാക്കുക
      • സമന്വയിക്കുക
      • സമന്വയിക്കല്‍
      • സമന്വയിപ്പിക്കുക
  5. Emotional integration+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇമോഷനൽ ഇൻറ്റഗ്രേഷൻ
    • നാമം :Noun

      • വൈകാരികോദ്‌ഗ്രഥനം
  6. National integration+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നാഷനൽ ഇൻറ്റഗ്രേഷൻ
    • നാമം :Noun

      • ദേശീയോദ്‌ഗ്രഥനം
  7. Integrity+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇൻറ്റെഗ്ററ്റി
      • പൂര്‍ണ്ണത്വം
      • അവികലാവസ്ഥ
    • നാമം :Noun

      • സ്വാഭാവദാര്‍ഢ്യം
      • സത്യസന്ധത
      • സമ്പൂര്‍ണ്ണത
      • ആര്‍ജവം
      • സമഗ്രത
      • ധര്‍മ്മനീതി
      • സത്യനിഷ്ഠ
  8. Integrated+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇൻറ്റഗ്രേറ്റഡ്
    • വിശേഷണം :Adjective

      • ഏകീകൃതമായ
X

SMC