1. Macadam

    ♪ മകാഡമ്
    1. നാമം
    2. റോഡുറപ്പിക്കുന്നതിനുള്ള കരിങ്കൽച്ചില്ൽ
    1. -
    2. മെറ്റൽ
    1. നാമം
    2. റോഡുനിർമ്മാണത്തിനുപയോഗിക്കുന്ന കരിങ്കൽച്ചില്ലുകൾ
  2. Macadamize

    1. ക്രിയ
    2. നിരത്ത് കരിങ്കൽചില്ലിട്ടുറപ്പിക്കുക
  3. Tar macadam

    ♪ റ്റാർ മകാഡമ്
    1. നാമം
    2. താറും മെറ്റലും ചേർത്തു റോഡ് നിർമ്മാണത്തിനുപയോഗിക്കുന്ന മിശ്രം
  4. Macadamization

    1. ക്രിയ
    2. മെറ്റലിട്ടുറപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക