1. Machine

    ♪ മഷീൻ
    1. ക്രിയ
    2. ഉപകരണം
    1. നാമം
    2. യന്ത്രം
    3. യന്ത്രസംവിധാനം
    4. യന്ത്രസദൃശമായ സുഘടിത പദ്ധതി
    5. ശക്തി സംക്രമിപ്പിക്കുകയോ ശക്തി പ്രവർത്തനം നിയന്ത്രിക്കുകയോ ചെയ്യുന്ന ഉപകരണം
    1. ക്രിയ
    2. യന്ത്രംകൊണ്ടു പ്രവർത്തിക്കുക
    1. നാമം
    2. യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവർത്തിക്കുന്നയാൾ
    3. ഒരു സംഘടനയുടെ നിയന്ത്രണം സംവിധാനം
    4. ചാലകശക്തി രൂപാന്തരപ്പെടുത്തുവാനുള്ള എന്തെങ്കിലും ഉപകരണം
    1. ക്രിയ
    2. ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്നതിനുവേണ്ടി ഭാഗങ്ങൾ ഘടിപ്പിച്ചുണ്ടാക്കിയ യന്ത്രം
    3. ഒരു കേന്ദ്രനിയന്ത്രണത്തിനുവിധേയമായി വർത്തിക്കുന്ന സമൂഹമോ സ്ഥാപനങ്ങളോ
  2. Fax machine

    ♪ ഫാക്സ് മഷീൻ
    1. നാമം
    2. ഡോക്യുമെന്റുകളുടെ പകർപ്പ് ടെലഫോൺ കേബിൾ വഴി വിദൂരങ്ങളിലെത്തിക്കാനുപയോഗിക്കുന്ന യന്ത്രം
    3. ഫാക്സ് മെഷീൻ (പ്രതികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
    4. ഫാക്സ് മെഷീൻ (പ്ര തികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
  3. Folding machine

    ♪ ഫോൽഡിങ് മഷീൻ
    1. നാമം
    2. അച്ചടിച്ചുതീരുന്ന കടലാസ്സുകളെ സ്വയം മടക്കിത്തള്ളുന്ന യന്ത്രം
  4. Franking machine

    ♪ ഫ്രാങ്കിങ് മഷീൻ
    1. നാമം
    2. തപാൽക്കൂലി മുൻകൂർ കൊടുത്തുവെന്ൻ കാണിക്കുന്ന മുദ്ര ഉരുപ്പടികളിൽ കുത്തുന്നതിനുള്ള യന്ത്രം
  5. Fruit machine

    ♪ ഫ്രൂറ്റ് മഷീൻ
    1. നാമം
    2. ഫ്രൂട്ട് മെഷീൻ (ചൂത് കളിക്കുന്ന മെഷീൻ)
  6. Kidney-machine

    1. നാമം
    2. വൃക്കയന്ത്രം
    3. വൃക്കകൾ തകരാറിലായ ആളുടെ രക്തം ശുദ്ധീകരിക്കുന്ന യന്ത്രം
  7. Kneading machine

    ♪ നീഡിങ് മഷീൻ
    1. നാമം
    2. മാവു കുഴക്കുന്ന യന്ത്രം
  8. Weighing machine

    ♪ വേിങ് മഷീൻ
    1. നാമം
    2. യന്ത്രത്തുലാസ്
    3. തൂക്കം നോക്കുന്ന സാമഗ്രി
    4. ത്രാസ്
    5. യന്ത്രത്തുലാത്തട്ട്
  9. Vending machine

    ♪ വെൻഡിങ് മഷീൻ
    1. നാമം
    2. നാണയമിട്ടാൽ ചെറുവസ്തുക്കൾ ലഭിക്കുന്ന സ്വയം വിൽപനയന്ത്രം
    3. നാണയമിട്ടാൽ ചെറുവസ്തുക്കൾ ലഭിക്കുന്ന സ്വയം വില്പനയന്ത്രം
  10. Washing machine

    ♪ വാഷിങ് മഷീൻ
    1. നാമം
    2. അലക്കുയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക