1. Pack

    ♪ പാക്
    1. നാമം
    2. ഗണം
    1. ക്രിയ
    2. അടുക്കുക
    1. നാമം
    2. സഞ്ചയം
    1. ക്രിയ
    2. പൊതിയുക
    3. കെട്ടാക്കുക
    1. നാമം
    2. സഞ്ചി
    3. പൊതി
    4. ചിപ്പം
    5. കൊള്ളക്കാരുടെ സംഘം
    6. കളിക്കുന്ന ശീട്ടുകെട്ട്
    1. ക്രിയ
    2. ഭാൺഡം പേറുക
    1. നാമം
    2. പറ്റം
    3. കള്ളൻമാരുടെ കൂട്ടം
    4. വേട്ടനായ്ക്കളുടെ പറ്റം
    1. ക്രിയ
    2. അടുക്കിക്കെട്ടുക
    3. പൊതിഞ്ഞുകെട്ടുക
    4. ഭാൺഡമാക്കുക
    5. കുത്തി നിറയ്ക്കുക
    6. തുണികൊണ്ടു പൊതിയുക
    7. കയ്യിൽ തോക്കുണ്ടായിരിക്കുക
    8. പ്രക്ഷകരെക്കൊണ്ട് നിറയ്ക്കുക
    9. ഇട്ടടയ്ക്കുക
    10. കാറ്റുകടക്കാതെ മൂടുക
    11. ചുമടു കൊണ്ടുപോകുക
    12. ഒതുക്കുക
    1. നാമം
    2. നായാട്ടിൻ വേണ്ടിയുള്ള നായാട്ടുനായ്ക്കളുടെ കൂട്ടം
    3. ത്വക്കിനു പുറമേ പുരട്ടിയ മരുന്നോ വാസനദ്രവ്യമോ
    1. ക്രിയ
    2. ഇട്ടുവയ്ക്കുക
    1. നാമം
    2. ഒരു കൂട് ചീട്ട്
    3. നായാട്ടിന് വേണ്ടിയുള്ള നായാട്ടുനായ്ക്കയുടെ കൂട്ടം
    4. ഒരുമിച്ചുവേട്ട നടത്തുന്ന ചെന്നായ്ക്കൾ പോലുള്ള കാട്ടുമൃഗങ്ങളുടെ കൂട്ടം
  2. Packed

    ♪ പാക്റ്റ്
    1. വിശേഷണം
    2. കെട്ടാക്കിയ
    1. -
    2. പൊതിഞ്ഞുകെട്ടിയ
  3. Pack up

    ♪ പാക് അപ്
    1. ക്രിയ
    2. സാധനങ്ങൾ പെറുക്കിക്കെട്ടുക
  4. Packing

    ♪ പാകിങ്
    1. നാമം
    2. പൊതിഞ്ഞു കെട്ടൽ
    3. പൊതിഞ്ഞുകെട്ടുന്നതിനുള്ള സാമഗ്രികൾ
    4. പൊതിയൽ
    5. പെട്ടിയും മറ്റും നിറച്ചുവെക്കൽ
    6. പാക്ക് ചെയ്യൽ
    7. പായ്ക്കിംഗ്
    8. പാക്കിംഗിനുള്ള സാമഗ്രികൾ
    9. പെട്ടിയും മറ്റും നിറച്ചുവയ്ക്കൽ
    10. അടുക്കിവയ്ക്കൽ
  5. Pre-pack

    1. ക്രിയ
    2. സാധനങ്ങൾ മുൻകൂട്ടി പൊതിഞ്ഞു വയ്ക്കുക
  6. Ice pack

    ♪ ഐസ് പാക്
    1. നാമം
    2. ഐസു നിറച്ച സഞ്ചി
    3. ഐസ് ബാഗ്
  7. Mud pack

    ♪ മഡ് പാക്
    1. നാമം
    2. മുഖത്തെ ത്വക്ക് ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴമ്പ്
    3. മുഖത്തെ ത്വക്ക് ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴന്പ്
  8. Six pack

    1. നാമം
    2. വടിവൊത്ത ഉദര പേശികൾ
  9. Pack ice

    ♪ പാക് ഐസ്
    1. നാമം
    2. മഞ്ഞുഖൺഡം
    3. ഒഴുകി വരുന്ന മഞ്ഞുമല
    4. മഞ്ഞുഖണ്ധം
  10. Pack off

    ♪ പാക് ഓഫ്
    1. ക്രിയ
    2. ഉടൻ പറഞ്ഞുവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക