1. Packet

    ♪ പാകറ്റ്
    1. നാമം
    2. പൊതി
    3. ചിപ്പം
    4. ചെറിയ പൊതിക്കെട്ട്
    5. ഇന്റർനെറ്റിലൂടെയും മറ്റും സാധാരണയായി ഡാറ്റകളെ മുറിച്ച ചെറിയ ചെറിയ കഷ്ണങ്ങളാക്കി വിനിമയം ചെയ്യുന്ന രീതി
    6. കെട്ടിപ്പൊതിഞ്ഞതിനുള്ള കൂലി
    7. ഒരിനം ചുങ്കം
    8. കെട്ട്
    9. തപാൽ കെട്ട്
    10. സാമാനക്കെട്ട്
    11. പത്രക്കെട്ട്ചെറുകെട്ട്
    12. കാർഡുബോർഡുകൊണ്ടുള്ള ചെറിയ പെട്ടി
  2. Pay packet

    ♪ പേ പാകറ്റ്
    1. ക്രിയ
    2. ഒരാൾക്ക് പ്രതിഫലമായി കിട്ടുന്ന തുക
  3. Packet boat

    ♪ പാകറ്റ് ബോറ്റ്
    1. നാമം
    2. കൊതുമ്പു വള്ളം
  4. Surprise packet

    ♪ സർപ്രൈസ് പാകറ്റ്
    1. നാമം
    2. പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
  5. Packet internet gopher

    ♪ പാകറ്റ് ഇൻറ്റർനെറ്റ് ഗോഫർ
    1. നാമം
    2. വിവിധ ഇന്റർനെറ്റ് കണക്ഷനുകളിലെ തകരാർ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക