1. Skeptical+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സ്കെപ്റ്റകൽ
    • വിശേഷണം :Adjective

      • സന്ദേഹമുളവാക്കുന്ന
      • മുന്‍കരുതലുകളുള്ള
      • സാധ്യമായ എല്ലാ അറിവുകളെയും നിഷേധിച്ചുകൊണ്ട്‌ അനുമാനിക്കുന്ന
  2. Skepticism+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സ്കെപ്റ്റിസിസമ്
    • നാമം :Noun

      • അവിശ്വാസം
      • അനിശ്ചിതത്വം
      • നിശ്ചയമില്ലായ്‌മ
  3. Skeptic+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സ്കെപ്റ്റിക്
    • നാമം :Noun

      • അവിശ്വാസി
      • നാസ്‌തികന്‍
X

SMC