1. Subside

    ♪ സബ്സൈഡ്
    1. ക്രിയ
    2. കുറയുക
    3. അടിയുക
    4. താണുപോകുക
    5. ശമിക്കുക
    6. അടങ്ങുക
    7. താഴോട്ടുചായുക
    8. കോപം കുറയുക
    9. കാഠിന്യം കുറയുക
    10. ശാന്തമാകുക
    11. താണു പോകുക
  2. Subsided

    ♪ സബ്സൈഡിഡ്
    1. വിശേഷണം
    2. കുറഞ്ഞ
  3. Subsidence

    ♪ സബ്സൈഡൻസ്
    1. നാമം
    2. താണുപോക്ക്
    3. കാഠിന്യം കുറയൽ
    1. -
    2. ഇരുന്നുപോകൽ
    3. അടങ്ങൽ
    4. ശാന്തമാകൽ
    5. താഴൽ
  4. Subsidize

    ♪ സബ്സിഡൈസ്
    1. ക്രിയ
    2. സഹായധനം നൽകുക
    3. ധനസഹായം ചെയ്യുക
    4. കോയ്മദ്രവ്യം കൊടുക്കുക
  5. Subsidized

    ♪ സബ്സിഡൈസ്ഡ്
    1. ക്രിയ
    2. അഭിവൃദ്ധമാക്കുക
    3. സഹായം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക