1. Vaccine

    ♪ വാക്സീൻ
    1. നാമം
    2. ഗോവസൂരി
    1. വിശേഷണം
    2. രോഗപ്രതിരോധശക്തിയുള്ളതും സൂക്ഷ്മാണുക്കളെ ദുർബ്ബലപ്പെടുത്തി തയ്യാറാക്കുന്നതുമായ സിദ്ധൗഷധം
    3. രോഗപ്രതിരോധ ശക്തിയുള്ളതും സൂക്ഷ്മാണുക്കളെ ദുർബലപ്പെടുത്തി തയ്യാറാക്കുന്നതുമായ സിദ്ധൗഷധം. ഗോവസൂരി നീര്
  2. Vaccinate

    ♪ വാക്സനേറ്റ്
    1. ക്രിയ
    2. കുത്തിവയ്ക്കുക
    3. വസൂരി കുത്തിവയ്ക്കുക
    4. ഗോവസൂരി പ്രയോഗം നടത്തുക
    5. വസൂരിക്കെതിരായി കുത്തിവയ്ക്കുക
    6. ഗോവസൂരിപ്രയോഗം ചെയ്യുക.
  3. Vaccination

    ♪ വാക്സനേഷൻ
    1. നാമം
    2. ഗോവസൂരിപ്രയോഗം
    3. ഗോവസൂരി പ്രയോഗം
    4. കുത്തിവെയ്പ്
  4. Vaccinator

    1. നാമം
    2. ഗോവസൂരി കുത്തിവയ്ക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക