1. Vagueness

    ♪ വേഗ്നിസ്
    1. നാമം
    2. അവ്യക്തത
    3. അനിശ്ചിതത്വം
    4. അനിശ്ചയത്വം
    5. അടിസ്ഥാനമില്ലായ്മ
    1. -
    2. തിട്ടമില്ലായ്മ.
  2. Vague

    ♪ വേഗ്
    1. വിശേഷണം
    2. അവ്യക്തമായ
    3. അടിസ്ഥാനമില്ലാത്ത
    4. അനിർണ്ണിതമായ
    5. തിട്ടമില്ലാത്ത
    6. തുമ്പില്ലാത്ത
    7. അസ്ഫുടമായി ചിന്തിക്കുന്ന
    8. വ്യക്തതയില്ലാതെ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന
  3. Vaguely

    ♪ വേഗ്ലി
    1. വിശേഷണം
    2. അവ്യക്തമായ സംസാരം
    3. അനിർണ്ണിതമായി
    4. തുന്പില്ലാതെ
    1. -
    2. നിർലക്ഷ്യം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക