1. Wading

    ♪ വേഡിങ്
    1. ക്രിയ
    2. ക്ലേശിച്ച് മുന്നോട്ട് പോകുക
  2. Wade in

    ♪ വേഡ് ഇൻ
    1. ക്രിയ
    2. ദൃഢനിശ്ചയത്തോടെ ഒരു കാര്യം ചെയ്യുക
  3. Wade into

    ♪ വേഡ് ഇൻറ്റൂ
    1. ക്രിയ
    2. ആക്രമിക്കുക
  4. Wade through

    ♪ വേഡ് ത്രൂ
    1. ക്രിയ
    2. മടുപ്പുളവാക്കുന്ന കാര്യം വായിക്കുക
  5. Wading bird

    ♪ വേഡിങ് ബർഡ്
    1. നാമം
    2. കുലുങ്ങിനടക്കുന്ന ഒരിനം പക്ഷി
  6. Wade

    ♪ വേഡ്
    1. ക്രിയ
    2. കാൽ വലിച്ച് ചെളിയിലെന്നപോലെ നടക്കുക
    3. നദി നടന്നുകടക്കുക
    4. ഏന്തിവലിഞ്ഞു നടക്കുക
    5. നിലയില്ലാവെള്ളത്തിൽ തുഴഞ്ഞു നീങ്ങുക
    6. നിലയില്ലാവെളളത്തിൽ തുഴഞ്ഞ് നീങ്ങുക
    7. മെല്ലെ കാൽവലിച്ച് ചെളിയിലൂടെയോ മഞ്ഞിലൂടെയോ നടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക