1. Wagon

    ♪ വാഗൻ
    1. നാമം
    2. ശകടം
    3. ചരക്കുവണ്ടി
    4. വണ്ടി
    1. -
    2. റെയിൽവെ വാഗൺ
    1. നാമം
    2. നാലുചക്രങ്ങളുള്ള വണ്ടി
    1. -
    2. റെയിൽവേ വാഗൺ
  2. Wagoner

    ♪ വാഗനർ
    1. നാമം
    2. ചരക്കുവണ്ടിക്കാരൻ
  3. Wagon-freight

    1. നാമം
    2. തീവണ്ടിയുടെ വാഗൺ ഉപയോഗിക്കുന്നതിനുള്ള ചരക്കുകൂലി
  4. Fall off the wagon

    ♪ ഫോൽ ഓഫ് ത വാഗൻ
    1. ക്രിയ
    2. മദ്യപാനം ആരംഭിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക