1. Yours+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യുർസ്
    • സര്‍വ്വനാമം :Pronoun

      • താങ്കളുടേത്‌
      • നിങ്ങളുടേത്‌
      • അങ്ങയുടേത്‌
      • താങ്കളുടെ വിശ്വസ്തന്‍
  2. Ever yours+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    എവർ യുർസ്
      • താങ്ങളുടെ
  3. Hold your jaw+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോൽഡ് യോർ ജോ
      • സംസാരിക്കുന്നതു നിര്‍ത്തൂ
  4. Your+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യോർ
      • നിങ്ങളുടെ
      • താങ്കളുടെ
      • നിന്‍റെ
    • നാമം :Noun

      • നിന്‍െറ
      • പൊതുവെയുളള
    • സര്‍വ്വനാമം :Pronoun

      • തന്റെ
      • അങ്ങയുടെ
  5. I beg your pardon+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഐ ബെഗ് യോർ പാർഡൻ
      • ഞാന്‍ മാപ്പു ചോദിക്കുന്നു
      • ഒന്നുകൂടി പറയാമോ
      • പറഞ്ഞതു മനസ്സിലായില്ല
      • വ്യക്തമായില്ല
  6. Keep your pecker up+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • ധൈര്യം നിലര്‍ത്തുക
  7. Put that in your pipe and smoke+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • ആ വസ്‌തുത കണക്കിലെടുക്കുക എന്നിട്ടു സ്വീകരിക്കാമെങ്കില്‍ സ്വീകരിക്കുക
  8. Of your please+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഓഫ് യോർ പ്ലീസ്
    • നാമം :Noun

      • താങ്കളുടെ അനുമതിയോടുകൂടി
X

SMC