1. അംഗകര്മം

    1. നാ.
    2. അംഗത്തെ സംബന്ധിച്ച കര്മം, ശരീരത്തിൽ സുഗന്ധദ്രവ്യം പൂശൽ
    3. നൃത്താദികളിൽ തല, കൈ, കാൽ, ഉരസ്സ്, പാർശ്വം, കടിപ്രദേശം ഇവ കൊണ്ടുചെയ്യുന്ന ചേഷ്ടകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക