1. അംഗന

    1. നാ.
    2. സുന്ദരി
    3. സ്ത്രീ
    4. (ജ്യോ.) കന്നിരാശി
    5. വടക്കേ ദിക്കിലെ ദിഗ്ഗജമായ സാർവഭൗമൻറെ പിടിയാന
    6. കറ്റാർവാഴ
    7. ഞാഴൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക