1. അംഗുലി

    1. -
    2. അംഗുലി.
  2. അംഗുലി2

    1. നാ.
    2. പുരികങ്ങൾക്കു നടുവിലുള്ള ഭാഗം
  3. അംഗുലി1, അംഗു-

    1. നാ.
    2. വിരൽ, (കൈയിലെയോ കാലിലെയോ)
    3. അംഗുഷ്ഠം (പെരുവിരൽ)
    4. ആനയുടെ തുമ്പിക്കൈയുടെ അറ്റത്തു പെരുവിരൽപോലെയുള്ള ഭാഗം
    5. അംഗുലം
  4. അംഗുലിപരിമിതം, അംഗുലീ-

    1. വി.
    2. വിരലുകളുടെ എണ്ണത്തിൽ കവിയാത്ത, വളരെ കുറവായ
  5. അംഗുലിമാലൻ, അംഗുലീ-

    1. നാ.
    2. കാളിയുടെ പ്രീതിക്കായി 999 പേരെ കൊന്ന് അവരുടെ വിരലുകൾ മാലയാക്കി അണിഞ്ഞു നടന്നിരുന്ന ഘോരതാപസൻ (ശ്രീ ബുദ്ധനെ കൊല്ലാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഉപദേശിച്ചു സദ്വൃത്തനാക്കി.)
  6. അംഗുലിസംജ്ഞ, അംഗുലീ-

    1. നാ.
    2. വിരൽ കൊണ്ടുള്ള ഞൊടിക്കൽ, സംജ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക