1. അകതാര, -താരി

    1. നാ.
    2. ആയുധത്തിൻറെ അകത്തെ വായ്ത്തല. കളരിപ്പയറ്റിൽ പ്രതിയോഗിയുടെ വലതുവശം ലക്ഷ്യമാക്കിയുള്ള പ്രയോഗം. ഉദാ: അകതാരകടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക