1. അകന്ന

    1. ഭൂ.പേ. വി.
    2. അകലത്തായ, ദൂരത്തായ
    3. അടുപ്പമില്ലാത്ത (കാലത്തിലോ, ദേശത്തിലോ ചാർച്ചയിലോ)
    4. ഇല്ലാത്ത, കൂടാത്ത
  2. അഖിന്ന

    1. വി.
    2. ദുഃഖമില്ലാത്ത, ക്ഷീണിച്ചിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക