1. അകപ്പൊരുൾ

    1. നാ.
    2. ഉൾപ്പൊരുൾ, സാരാർത്ഥം
    3. എല്ലാറ്റിന്റേയും അകത്തു കുടികൊള്ളുന്ന പൊരുൾ, ആത്മാവ്, ഈശ്വരൻ, വീട്ടിലെ സമ്പത്ത്
    4. (തമിഴ്) പ്രമസാഹിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക