1. ഈക്ഷണം

    1. നാ.
    2. കണ്ണ്
    3. കാഴ്ച, നോട്ടം
    4. വിചാരം, പരിഗണന
  2. ഇക്ഷണം

    1. അവ്യ.
    2. ഈ ക്ഷണം, ഈ നിമിഷം, ഇപ്പോൾ, ഇക്കണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക