-
ഋക്ഷം
- നാ.
-
ചേരുമരം
-
ശതാവരി
-
നക്ഷത്രം, നക്ഷത്രസമൂഹം
-
ജന്മനക്ഷത്രം
-
കരടി (ഹിംസിക്കുന്നത്)
-
ഒരു രാശി
-
ഒരിനം കുരങ്ങ്
-
ഒരിനം മാൻ
-
പലകപ്പയ്യാനി
-
ഏഴു കുലപർവതങ്ങളിൽ ഒന്ന്, ഋക്ഷൻ
-
രൂക്ഷം
- നാ.
-
ചേരുമരം
-
മുളക്
-
തീക്ഷ്ണം, കഠിനമായത്
-
പരുഷമായത്
-
ചവർപ്പുള്ളത്
-
വക്ഷം