1. ഋക്ഷ1

    1. വി.
    2. (സമാസത്തിൽ) ഏറ്റവും നല്ല, ശ്രഷ്ഠമായ
  2. ഋക്ഷ2

    1. നാ.
    2. വടക്കേദിക്ക്
    3. അജമീഢൻറെ ഭാര്യ
    4. സ്കന്ദൻറെ സൈന്യത്തിലെ മാതാക്കളിൽ ഒരുവൾ
  3. രക്ഷ

    1. നാ.
    2. മോചനം
    3. തുണ
    4. കാത്തുസൂക്ഷിക്കൽ
    5. ഭദ്രത
    6. ദുർബാധ ഒഴിവാക്കാനായി ജപിച്ചുകെട്ടുന്ന തകിട്
    7. രക്ഷാ കവചം
  4. ഋക്ഷി

    1. നാ.
    2. പെൺകരടി
    3. പെൺകുരങ്ങ്
  5. രിക്ഷ

    1. നാ.
    2. കുതിരക്കുളമ്പ്
    3. ഈര്
    4. പേന്മൂട്ട
    5. ഇഴച്ചിൽ
    6. ആട്ടം, നർത്തനം
  6. രൂക്ഷ

    1. വി.
    2. വരണ്ട
    3. പരുഷമായ
    4. കടുത്ത, കഠിനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക