1. ഋഗ്ഗാഥ

    1. നാ.
    2. ഋക്കുപോലെയുള്ള ഗീതിക
  2. രക്ത1

    1. വി.
    2. രക്തത്തെ സംബന്ധിച്ച, രാഗമുള്ള, സ്നേഹമുള്ള
    3. ചെമപ്പുനിറമുള്ള, ചെമന്ന ചായം തേച്ച
  3. രക്ത2

    1. നാ.
    2. ചെമന്നകുന്നി
    3. മഞ്ചെട്ടി
    4. അരക്ക്
    5. ഒട്ടകച്ചെടി
    6. രാഗമുള്ളവൾ, അനുരാഗമുള്ളവൾ
  4. രക്തി

    1. നാ.
    2. ചേർച്ച
    3. ഭക്തി
    4. മനോഹാരിത
    5. രാഗം, സ്നേഹം, രതി
  5. രിക്ത

    1. വി.
    2. പ്രയോജനമില്ലാത്ത
    3. ഒഴിഞ്ഞ
    4. ദരിദ്രനായ
    5. ശൂന്യമായ, ഒന്നുമില്ലാത്ത
  6. രിക്തി

    1. നാ.
    2. ഒഴിവ്
  7. രിക്ഥി

    1. നാ.
    2. സമ്പന്നൻ
    3. സ്വത്തോടുകൂടിയവൻ
    4. അവകാശിയായവൻ
  8. രോഗിത

    1. വി.
    2. രോഗംപിടിപെട്ട
    3. ഭ്രാന്ത് പിടിപെട്ട
  9. സം രക്ത

    1. വി.
    2. ചെമന്ന
    3. കോപിച്ച
    4. അഴകുള്ള
    5. രാഗമുള്ള, അനുരാഗമുള്ള, മോഹമുള്ള
    6. നാനാവർണമായ
    7. ചോരത്തുടിപ്പുകൊണ്ടു പ്രഓഭിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക