1. ഋഗ്വേദം

    1. നാ.
    2. നാലുവേദങ്ങളിൽ ആദ്യത്തേത്, ഹോതാവിൻറെ ക്രിയയ്ക്കാവശ്യമുള്ള ഋക്കുകളെല്ലാം കൂട്ടിച്ചേർത്തത്. ഋഗ്വേദദേവതകൾ = ഋഗ്വേദത്തിൽ സ്തുതിക്കപ്പെട്ടിരിക്കുന്ന വരുണൻ, അഗ്നി, ഇന്ദ്രൻ, മിത്രൻ, മരുത്തുക്കൾ മുതലായി മുപ്പത്തിമൂന്നു ദേവതകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക