1. ഋ1

    1. -
    2. അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരം, സ്വരം, മൂർധന്യം. സംസ്കൃതാക്ഷരമാലയിൽനിന്നു സ്വീകരിച്ചിട്ടുള്ളത്. ശുദ്ധഭാഷാപദങ്ങളിൽ ഋകാരം വരികയില്ല.
  2. ഋ2

    1. നാ.
    2. സ്വർഗം
    3. ശബ്ദം
    4. അദിതി
  3. ഋല്ലകൻ, -രി

    1. നാ.
    2. ഒരുതരം വാദ്യം വായിക്കുന്നവൻ
  4. ഝല്ലര, -രി

    1. നാ.
    2. കുറിയാട്
    3. ഈർപ്പം
    4. ഒരു ചർമവാദ്യം
    5. കുറുനിര
    6. കൈമണി
    7. പരിശുദ്ധി
  5. തിതിരം, -രി

    1. നാ.
    2. തിത്തിരിപ്പുള്ള്
  6. പഞ്ചാക്ഷരം, -രി

    1. നാ.
    2. അഞ്ചക്ഷരമുള്ള മന്ത്രം (ന മ ശി വാ യ)
  7. അൾത്താര, -രി

    1. നാ.
    2. പള്ളികളിൽ കുർബാന അർപ്പിക്കുന്ന ബലിപീഠം, വേദിക
    1. -
    2. വ്യഞ്ജനങ്ങളിൽ ഇരുപത്തേഴാമത്തേത്, മധ്യമങ്ങളിൽ രണ്ടാമത്തേത്, നാക്ക് കഠിനതാലുവിൽ ചേർത്തു വിറപ്പിച്ചുകൊണ്ട് ഉച്ചരിക്കുന്ന കമ്പിതസ്വനം. കേരളപാണിനി വർത്സ്യമായി പറഞ്ഞിരിക്കുന്നു.
  8. രാ1

    1. നാ.
    2. സ്വർണം
    3. ദാനം
  9. അശ്രീല, -ര

    1. വി.
    2. ശ്രീലമല്ലാത്ത, ഐശ്വര്യമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക